STATEഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ട്; അത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല; തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി; മുതിര്‍ന്ന നേതാവിനെ നീക്കിയ സാഹചര്യം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിശദീകരിച്ച് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ23 Dec 2024 5:17 PM IST